മൂന്ന് സംസ്ഥാനങ്ങളിലെ സത്യപ്രതിജ്ഞാ ചടങ്ങില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം കുഞ്ഞാലിക്കുട്ടിയും

മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ തിങ്കളാഴ്ച്ച കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നിലവില്‍ വരുന്ന മന്ത്രിസഭകളുടെ സത്യപ്രതിജ്ഞാ ചടങ്ങുകളില്‍
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പിയും പങ്കെടുത്തു. നിയുക്ത മുഖ്യമന്ത്രിമാരുടെ ക്ഷണത്തെ തുടര്‍ന്ന് രാഹുഗാന്ധിയോടൊപ്പമാണ് കുഞ്ഞാലിക്കുട്ടി പങ്കെടുത്തത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും കോണ്‍ഗ്രസ്സ് നേതൃത്വം നല്കുന്ന ദേശീയ സഖ്യത്തിലെ നേതാക്കളുമുള്‍പ്പെടുന്ന സംഘം ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്നും പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ പങ്കെടുക്കാനായി പുറപ്പെട്ടത്..
RECENT NEWS

കൊണ്ടോട്ടിയിലെ വൻ കഞ്ചാവ് വേട്ട, ലഹരിയുടെ ഉറവിടം തേടി പോലീസ്
കൊണ്ടോട്ടി: ഐക്കരപ്പടിക്കടുത്ത് പേങ്ങാട് വാടക വീട്ടില്‍ നിന്ന് 15 ലക്ഷം രൂപ വില വരുന്ന 50 കിലോഗ്രാം കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ ഉറവിടം കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കി കൊണ്ടോട്ടി പൊലീസ്. കേസില്‍ [...]