മലപ്പുറം മിനി ഊട്ടില്‍ പുലി ഇറങ്ങിയതായി വ്യാജ പ്രചരണം
മലപ്പുറം: പൂക്കോട്ടൂര്‍ അരിമ്പ്രയിലെ മിനി ഊട്ടിയില്‍ പുലി ഇറങ്ങിയതായി വ്യാജ പ്രചരണം. ഇതു സംബന്ധിച്ചു ചിത്രങ്ങള്‍ സഹിതമാണു സോഷ്യല്‍ മീഡിയ വഴി പ്രചരണം നടക്കുന്നത്. ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങള്‍ വിശ്വസിച്ച് നാട്ടുകാരില്‍ പലരും പരിഭ്രാന്തരായിരുന്നു. പിന്നീടാണ് സംഭവം വ്യാജമാണെന്ന് കണ്ടെത്തിയത്. ഇത്തരത്തില്‍ വ്യാജ സന്ദേശങ്ങള്‍ സൃഷ്ടിച്ചവര്‍ക്കെതിരെയും ഇവ വാട്സ് ആപ്പിലൂടെയും മറ്റും ഫോര്‍വേഡ് ചെയ്യുന്നവര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
ഇതുസംബന്ധിച്ചു വ്യാജ പ്രചരണത്തിന്റെ ഉറവിടം സംബന്ധിച്ചുപോലീസ് അന്വേഷണം തുടങ്ങി.
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]