250വര്‍ഷം പഴക്കമുള്ള താനൂര്‍ വലിയകത്ത് പുതിയ മാളിയേക്കല്‍ കടപ്പുറംപള്ളി പുതുക്കി പണിതു

250വര്‍ഷം പഴക്കമുള്ള താനൂര്‍  വലിയകത്ത് പുതിയ മാളിയേക്കല്‍  കടപ്പുറംപള്ളി പുതുക്കി പണിതു

താനൂര്‍: 250വര്‍ഷം പഴക്കമുള്ള താനൂര്‍ വലിയകത്ത് പുതിയ മാളിയേക്കല്‍ കടപ്പുറം പള്ളി പുതുക്കി പണിതതിന്റെ ഉദ്ഘാടനം അസര്‍ നിസ്‌കാരത്തിന് നേതൃത്തം നല്‍കി വഖഫ് ബോര്‍ഡ് ചേയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ഡോ-ഇസ്മായി ഹുദവി മുഖ്യ പ്രഭാഷണം നടത്തി. വി.അബ്ദുറഹിമാന്‍ എം.എല്‍.എ, നഗരസഭ ഉപാദ്യക്ഷ9 സി.മുഹമ്മദ് അഷറഫ്, അഡ്വ-പി.പി.സൈനുദ്ദീ9, കുഞ്ഞാമു ഫൈസി, അബ്ദുസമ്മദ് ഫൈസി, യു.പി.അബ്ദുല്‍ കാദര്‍, പ്രൊഫ- വി.പി.ബാബു, എന്നിവര്‍ സംസാരിച്ചു.

Sharing is caring!