സംസ്ഥാന കലോത്സവത്തില്‍ മാപ്പിളപ്പാട്ടില്‍ മലപ്പുറം തന്നെ
ആലപ്പുഴ : സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം മാപ്പിളപ്പാട്ട് മത്സരത്തില്‍ ‘എ ഗ്രേഡ് ‘നേടിയ വി.പി.ഫിസ (മലപ്പുറം എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസ്.) . തിരൂര്‍ വൈലത്തൂര്‍ കാവപ്പുര വി.പി.അഷറഫ് – ജമീല ദമ്പതികളുടെ മകളാണ്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഫിസ ഈ നേട്ടം കൊയ്യുന്നത്
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]