തിരൂരങ്ങാടി ടൗണ്‍ മുസ്‌ലിംലീഗ് വൈസ് പ്രസിഡന്റ് സമസ്തയുടെ സജീവ പ്രവര്‍ത്തകനുമായിരുന്ന പി.കെ അലവി ഹാജി നിര്യാതനായി

തിരൂരങ്ങാടി ടൗണ്‍ മുസ്‌ലിംലീഗ് വൈസ് പ്രസിഡന്റ് സമസ്തയുടെ സജീവ പ്രവര്‍ത്തകനുമായിരുന്ന പി.കെ അലവി ഹാജി നിര്യാതനായി

തിരുരങ്ങാടി: തിരൂരങ്ങാടി ടൗണ്‍ മുസ്‌ലിംലീഗ് വൈസ് പ്രസിഡന്റും തിരൂര ങ്ങാടി ടൗണ്‍ ജുമാ മസ്ജിദ് മുന്‍ വൈസ് പ്രസിഡന്റും കോണ്‍ഫുഡ കെ.എം.സി.സി മുന്‍ ഭാരവാഹിയും സമസ്തയുടെ സജീവ പ്രവര്‍ത്തകനുമായിരുന്ന പി.കെ അലവി ഹാജി (82) നിര്യാതനായി. ഭാര്യ: ബിയ്യുട്ടി ഹജ്ജുമ്മ. മക്കള്‍: ഹനീഫ, അശ്‌റഫ്, ഫൈസല്‍,ഷറഫുദ്ദീന്‍, സുബൈദ, മൈമൂനത്ത്, ഷംസുന്നിസ, സൈഫുന്നിസ, ജുസ്‌ന, റംസീ യ. മരുമക്കള്‍: െക.വി കോയക്കുട്ടി ഹാജി തെന്നല, മുഹമ്മദ് വളപ്പില്‍ വലിയോറ,മുസ്തഫ പറമ്പന്‍ ചെമ്മാട്, കല്ലുങ്ങല്‍ ബഷീര്‍ കൊണ്ടോട്ടി, സുബൈര്‍ പൂവന്‍ മടത്തില്‍ വില്ലൂര്‍, അനസ് മങ്ങാട്ട് ചാലില്‍ ഒളവട്ടൂര്‍, സുഹ്‌റ,ആരിഫ, ഹസീന, നസീന.

Sharing is caring!