കരിപ്പൂരിന്റെ ശനിദിശ മാറി: കുഞ്ഞാലിക്കുട്ടി

കരിപ്പൂരിന്റെ ശനിദിശ മാറി: കുഞ്ഞാലിക്കുട്ടി

കൊണ്ടോട്ടി: പഴയപ്രാതാപത്തിലേക്ക് ഉയരുന്ന കരിപ്പൂരിന്റെ ശനിദിശ മാറിയെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.നല്ല കാലം കരിപ്പൂരില്‍ വന്നിരിക്കുകയാണ്.സഉദി എയര്‍ലൈന്‍സ് സര്‍വീസ് ആരംഭിക്കാനിരിക്കുന്നു.വൈകാതെ എയര്‍ഇന്ത്യയും സര്‍വീസ് ആരംഭിക്കും. കരിപ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്രക്കാര്‍ അനുഭവിക്കുന്ന എല്ലാ പ്രയാസങ്ങളും ചര്‍ച്ചചെയ്‌തെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.

Sharing is caring!