ദക്ഷിണമേഖല അന്തര്‍ സര്‍വകലാശാല ഫുട്ബോള്‍,കാലിക്കറ്റ് സര്‍വകലാശാല ടീമിനെക്കറ്റിനെ അമല്‍ നയിക്കും
തേഞ്ഞിപ്പലം: ഡിസംബര്‍ മൂന്ന് മുതല്‍ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ വെച്ച് നടക്കുന്ന ദക്ഷിണമേഖലഅന്തര് സര്‍വകലാശാല പുരുഷഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കാലിക്കറ്റ് സര്‍വകലാശാല ടീമിനെ കോഴിക്കോട് ഗുരുവായൂരപ്പന് കോളജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥി ടി.പി അമല്‍ നയിക്കും. തൃശൂര്‍ ശ്രീകൃഷ്ണ കോളജിലെ യുഎന്‍ സന്ദീപ് ആണ് വൈസ് ക്യാപ്റ്റന്‍.മുഹമ്മദ് അസ്ഹര്‍, എന്‍. സഫ് വാന്‍, പി.കെ ഷുഹൈബ്, മുഹമ്മദ് അഷ്ഫാഖ് അസീഫ്, മുഹമ്മദ് ഫവാസ്, വി.എസ് ശ്രീക്കുട്ടന്, കെ.എസ് സജിത്ത് എന്നിവരാണ് ടീമംഗങ്ങള്‍
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]