ഇനി മൂന്നുനാള്‍ മലപ്പുറത്ത് കലാവസന്തം
മലപ്പുറം: ഇനി മൂന്നുനാള്‍ മലപ്പുറത്ത് കലാവസന്തം. ഇന്ന് രാവിലെ ഒമ്പതിന് മലപ്പുറത്ത് ജില്ലാ സ്കൂള്‍ കലോത്സവത്തിന് മലപ്പുറത്ത് കൊടിയേറി. 20 വേദികളില്‍ 28 വരെയാണ് കൗമാരപൂരം. 17 ഉപജില്ലകളില്‍നിന്ന് 7250 കലാപ്രതിഭകള്‍ മാറ്റുരയ്ക്കും.പ്രളയത്തിനുശേഷം ചെലവ് ചുരുക്കിയാണ് മേളയെങ്കിലും സര്‍ഗചൈതന്യം തിരിപോലും കെടാതെയാകും സംഘാടനം. അരങ്ങുണരുന്നതോടെ മേള ആഘോഷവര്ഷത്തിലാകും. മത്സരാര്‍ഥികളുടെ പങ്കാളിത്ത രജിസ്ട്രേഷന് നടപടി പൂര്‍ത്തിയായി.
തിങ്കളാഴ്ച രാവിലെ ഒമ്പതിന് മത്സരം തുടങ്ങും. പ്രധാന വേദിയായ ?ഗവ. ?ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വൈകിട്ട് നാലിന് മത്സരങ്ങളാരംഭിക്കും. എച്ച്എസ് ആണ്‍കുട്ടികളുടെ നാടന്‍പാട്ട്, എച്ച്എസ്, എച്ച്എസ്എസ് കഥകളി എന്നിവ നടക്കും. കൂടാതെ മറ്റ് വേദികളില്‍ പഞ്ചവാദ്യം, ചെണ്ട, തായമ്പക, യക്ഷ?ഗാനം, ചവിട്ട് നാടകം, മോണോ ആക്ട്, നാടകം, ചാക്യാര്‍കൂത്ത്, നങ്ങ്യാര്‍കൂത്ത്, പൂരക്കളി, ഉപകരണ സം?ഗീതം, കൂടിയാട്ടം, കേരളനടനം എന്നിവ നടക്കും.
മലപ്പുറം നഗരത്തിലെ പൊതുഹാളുകളില് തിങ്കളാഴ്ച വൈകിട്ട് നാലുവരെ മത്സരങ്ങള്‍ നടക്കുന്നുണ്ട്. ടൗണ്‍ ഹാള്‍, ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയം, ഡിടിപിസി ഹാള്‍, എംഎസ്പി കമ്യൂണിറ്റി ഹാള്‍, പെന്ഷന് ഭവന് എന്നിവിടങ്ങളിലാണ് വേദികള്‍.
മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസും അച്ചടക്ക കമ്മിറ്റിയും ക്രമീകരണങ്ങള്‍ നിയന്ത്രിക്കും. എംഎസ്പി, സെന്റ് ജെമ്മാസ്, ?ഗവ. ബോയ്സ്, എംഎംഇടി എച്ച്എസ്എസ് എന്നിവിടങ്ങളിലാണ് ഭക്ഷണമൊരുക്കുന്നത്. വേദികളില്‍ ഇന്ന്
?ഗവ. ബോയ്സ്:
വേദി 1, വൈകിട്ട് നാല്
നാടന്‍പാട്ട് (എച്ച്എസ്), കഥകളി (എച്ച്എസ്, പെണ്), കഥകളി (എച്ച്എസ്എസ്, ആണ്), കഥകളി (എച്ച്എസ്എസ്, പെണ്), കഥകളി ?ഗ്രൂപ്പ് (എച്ച്എസ്), കഥകളി ?ഗ്രൂപ്പ് (എച്ച്എസ്എസ്)
എംഎസ് പി എച്ച്എസ്എസ്: വേദി 2, വൈകിട്ട് നാല്
പഞ്ചവാദ്യം (എച്ച്എസ്), പഞ്ചവാദ്യം (എച്ച്എസ്എസ്), ചെണ്ട, തായമ്പക (എച്ച്എസ്എസ്), യക്ഷ?ഗാനം (എച്ച്എസ്)
സെന്റ് ജെമ്മാസ് എച്ച്എസ്: വേദി 3, വൈകിട്ട് നാല്
ചവിട്ടുനാടകം (എച്ച്എസ്), ചവിട്ടുനാടകം (എച്ച്എസ്എസ്)
എംഎംഇടി എച്ച്എസ്എസ്, മേല്‍മുറി:
വേദി 4, രാവിലെ ഒമ്പത്
മോണോ ആക്ട് (എച്ച്എസ്, ആണ്), നാടകം (എച്ച്എസ്)
എയുപിഎസ് മലപ്പുറം:
വേദി 5, രാവിലെ ഒമ്പത്
ചാക്യാര്‍കൂത്ത് (എച്ച്എസ്), നങ്ങ്യാര്‍കൂത്ത് (എച്ച്എസ്), നങ്ങ്യാര്‍കൂത്ത് (എച്ച്എസ്എസ്)
ടൗണ്‍? ഹാള്‍:
വേദി 6, രാവിലെ ഒമ്പത്
നാടന്‍പാട്ട് (എച്ച്എസ്എസ്), പൂരക്കളി (എച്ച്എസ്), പൂരക്കളി (എച്ച്എസ്എസ്)
ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയം: വേദി 7, രാവിലെ ഒമ്പത്
ട്രിപ്പിള്ജാസ് (എച്ച്എസ്എസ്), ക്ലാരനറ്റ്/ബ്യൂ?ഗിള്‍ (എച്ച്എസ്എസ്), ചാക്യാര്‍കൂത്ത് (എച്ച്എസ്എസ്), വൃന്ദവാദ്യം (എച്ച്എസ്), വൃന്ദവാദ്യം (എച്ച്എസ്എസ്)
ഡിടിപിസി ഹാള്‍:
വേദി 8, രാവിലെ ഒമ്പത്
പാഠകം (എച്ച്എസ്, ആണ്), പാഠകം (എച്ച്എസ്, പെണ്), കൂടിയാട്ടം (എച്ച്എസ്), കൂടിയാട്ടം (എച്ച്എസ്എസ്)
എംഎസ് പി കമ്യൂണിറ്റി ഹാള്‍: വേദി 9, രാവിലെ ഒമ്പത്
കേരളനടനം (എച്ച്എസ്, ആണ്), കേരളനടനം (എച്ച്എസ്എസ്, ആണ്), കേരളനടനം (എച്ച്എസ്എസ്, പെണ്), കേരളനടനം (എച്ച്എസ്, പെണ്)
പെന്ഷന് ഭവന്:
വേദി 10, രാവിലെ ഒമ്പത്
?ഗാനാലാപനം (സംസ്കൃതം), (എച്ച്എസ്എസ്, ആണ്, പെണ്), വയലിന് (എച്ച്എസ്എസ്), വന്ദേമാതരാലാപനം (എച്ച്എസ്), സംഘ?ഗാനം, സംസ്കൃതം (എച്ച്എസ്), വയലിന്, പൗരസ്ത്യം (എച്ച്എസ്)
ഗവ. ബോയ്സ് എച്ച്എസ്എസ്: വേദി 11, രാവിലെ ഒമ്പത്
ശാസ്ത്രീയസം?ഗീതം (എച്ച്എസ്എസ്, ആണ്), ശാസ്ത്രീയസം?ഗീതം (എച്ച്എസ്എസ്, പെണ്), കന്നടപദ്യം (എച്ച്എസ്എസ്), കന്നടപദ്യം (എച്ച്എസ്), കന്നടപ്രസം?ഗം (എച്ച്എസ്)
ജിഎല്‍പിഎസ് മലപ്പുറം:
വേദി 12, വൈകിട്ട് നാല്
?ഗിറ്റാര്‍ (എച്ച്എസ്), ഗിറ്റാര്‍ (എച്ച്എസ്എസ്)
ഗവ. ബോയ്സ് എച്ച്എസ്എസ് ഹാള്‍: വേദി 13, രാവിലെ ഒമ്പത്
അക്ഷരശ്ശോകം (എച്ച്എസ്), അക്ഷരശ്ശോകം (എച്ച്എസ്എസ്), കാവ്യകേളി (എച്ച്എസ്), കാവ്യകേളി (എച്ച്എസ്എസ്)
?ഗവ. ബോയ്സ് എച്ച്എസ് ഹാള്‍: വേദി 14, രാവിലെ ഒമ്പത്
തമിഴ്പദ്യം (എച്ച്എസ്), തമിഴ്പദ്യം (എച്ച്എസ്എസ്), തമിഴ്പ്രസം?ഗം (എച്ച്എസ്)
എംഎംടിഎച്ച്എസ് മേല്‍മുറി ഹാള്‍: വേദി 15, രാവിലെ ഒമ്പത്
അറബി പദ്യം (എച്ച്എസ്), അറബി പദ്യം (എച്ച്എസ്എസ്), അറബിപ്രസം?ഗം (എച്ച്എസ്എസ്)
എംഎംടിഎച്ച്എസ് ദര്‍ബാര്‍ ഹാള്‍: വേദി 16, രാവിലെ ഒമ്പത്
ഉറുദു ക്വിസ് (എച്ച്എസ്എസ്), ഉറുദു പദ്യം (എച്ച്എസ്), ഉറുദു പദ്യം (എച്ച്എസ്എസ്), ഉറുദു പ്രസം?ഗം (എച്ച്എസ്), ഉറുദു പ്രസം?ഗം (എച്ച്എസ്എസ്)
RECENT NEWS
സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു
മലപ്പുറം: സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു. മലപ്പുറത്ത് നടന്ന യോഗത്തിൽ ലീഗ് അനുകൂല വിഭാഗം മാത്രമാണു പങ്കെടുത്തത്. ലീഗ് വിരുദ്ധ പക്ഷം വിട്ടുനിന്നു. എന്നാൽ സമസ്ത-ലീഗ് അഭിപ്രായ വ്യത്യാസങ്ങൾ [...]