കരിപ്പൂര്‍ വിമാനത്താവളത്തിലെ സിഐഎസ്എഫ് എഎസ്‌ഐ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി വനിതാ കോണ്‍സ്റ്റബിള്‍

കരിപ്പൂര്‍ വിമാനത്താവളത്തിലെ സിഐഎസ്എഫ് എഎസ്‌ഐ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി വനിതാ കോണ്‍സ്റ്റബിള്‍

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തിലെ സിഐഎസ്എഫ് എഎസ്‌ഐ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി വനിതാ കോണ്‍സ്റ്റബിളിന്റെ പരാതി.

നോയിഡ സ്വദേശിയായ യുവതിയാണ് കരിപ്പൂര്‍ പോലീസില്‍ പരാതി നല്‍കിയത്. യുപി സ്വദേശിയായ എഎസ്‌ഐ കരിപ്പൂരിലും ഡല്‍ഹിയിലും വച്ച് പീഡിപ്പിച്ചതായാണ് പരാതി.
കരിപ്പൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Sharing is caring!