വേള്‍ഡ് ട്രേഡ് സെന്റര്‍ അക്രമണം കാന്തപുരം മുന്‍കൂട്ടി അറിഞ്ഞിരുന്നതായി വെളിപ്പെടുത്തല്‍

വേള്‍ഡ് ട്രേഡ് സെന്റര്‍ അക്രമണം കാന്തപുരം മുന്‍കൂട്ടി അറിഞ്ഞിരുന്നതായി വെളിപ്പെടുത്തല്‍

മലപ്പുറം: അമേരിക്കയെ പിടിച്ചു കുലുക്കിയ വേള്‍ഡ് ട്രേഡ് സെന്റര്‍ അക്രമണം കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ നേരത്തെ അറിഞ്ഞിരുന്നതായി അദ്ദേഹത്തിന്റെ അടുത്ത ശിഷ്യന്‍ വെളിപ്പെടുത്തുന്ന ശബ്ദ സന്ദേശം വൈറലാകുന്നു.
കാന്തപുരത്തിന്റെ അടുത്ത ശിഷ്യനും പ്രമുഖ മതപണ്ഡിതനുമായ പത്തപ്പിരിയം അബ്ദുല്‍ റഷീദ് സഖാഫിയുടെ പേരില്‍ പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്.

ഫേസ്ബുക്കില്‍ ചേരിക്കുന്ന ശബ്ദസന്ദേശം മഴുവനായി കേള്‍ക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

 

വേൾഡ് ട്രേഡ് സെൻറർ അക്രമം കാന്തപുരത്തിനു നേരത്തെ വിവരം ലഭിച്ചിരുന്നു…! ഞെട്ടിക്കുന്ന വിവരം പുറത്ത്..!!!ബഡായിക്കാരന്റെ തള്ളൽ കേട്ട് മുന്നിലിരിക്കുന്ന മുടിക്കാർക്ക് തന്നെ കണ്ണ് തള്ളിയിട്ടുണ്ടാവും:__________________♻Share✔ ♻Like ✔♻Comment✔♻Tag✔►More Updates,Visit/Lιкє•••►https://www.facebook.com/TrueEye.in,,-

True Eye ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ನವೆಂಬರ್ 18, 2018

Sharing is caring!