വെബ്‌സൈറ്റ് ലോഞ്ചിംഗ് നിര്‍വ്വഹിച്ചു

വെബ്‌സൈറ്റ് ലോഞ്ചിംഗ് നിര്‍വ്വഹിച്ചു

കോട്ടക്കല്‍: കോട്ടക്കല്‍ ഇന്റര്‍നാഷണല്‍ ആയൂര്‍വേദ ഹോസ്പിറ്റലിന്റ വെബ് സൈറ്റ് ലോഞ്ചിംഗ് കര്‍മ്മം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.
ചെയര്‍മാന്‍ അബ്ദുല്‍ ജലീല്‍ പൈനാട്ടില്‍ വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ഗഫൂള്‍, സിഇഒ അന്‍വര്‍ പൈനാട്ടില്‍ ,ജനറല്‍ മാനേജര്‍ പി.വി. മുഹമ്മദ് സുഹൈബ്, മാര്‍ക്കറ്റിംഗ് ചീഫ് മുഹമ്മദ് ശഹീര്‍ അസിസ്റ്റ് മാനേജര്‍ ശുഹൈബ് കാടപ്പടി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഡിസംബര്‍ എട്ടിനു നടക്കുന്ന ഹോസ്പിറ്റല്‍ ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും.
വിവിധജനപ്രതിനിധികളടക്കം രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

Sharing is caring!