മുസ്ലിംലീഗിന് രാഷ്ട്രീയപാര്‍ട്ടിയായി നില്ക്കാന് എന്ത് അവകാശം: കെ.ടി ജലീല്‍
മലപ്പുറം: മുസ്ലിംലീഗിന് രാഷ്ട്രീയപാര്‍ട്ടിയായി കേരളത്തില്‍ നില്ക്കാന് എന്ത് അവകാശമാണുള്ളതെന്ന് അവര്‍ ആലോചിക്കണന്നെ് മന്ത്രി കെ.ടി ജലീല്‍. അഴിക്കോട് എം.എല്‍.എ കെ.എം ഷാജിക്കെതിരെയുണ്ടായ കോടതി വിധി മുസ്ലിംലീഗിന്റെ മതേതരത്തിന്റെ കപട മുഖം വെളിവാക്കുന്നതാണെന്നും ജലീല്‍ പറഞ്ഞു. ഷാജിക്ക് വേണ്ടി ഇറക്കിയ വിവാദപരമായ നോട്ടീസ് ഇടതുപക്ഷക്കാരല്ല ഇറക്കിയതെന്നും ഇത് മുസ്ലിംലീഗുകാരുടെ വീട്ടില്‍നിന്നും തെരഞ്ഞെടുപ്പ് നിരീക്ഷകരാണ് കണ്ടെത്തിയതെന്നും ജലീല്‍ പറഞ്ഞു.
കരാണ്യവാനായ അള്ളാഹുവിന്റെ അടക്കല്‍ അമുസ്ലിംങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് പറഞ്ഞ് കൊണ്ട് കെ.എം ഷാജിക്കുവേണ്ടി അഴീക്കല്തെരഞ്ഞെടുപ്പില് ഇറക്കിയ നോട്ടീസും മന്ത്രി ജലീല്‍ പൂര്‍ണമായി വായിച്ചു.
RECENT NEWS
സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു
മലപ്പുറം: സമസ്ത-ലീഗ് സമവായ ചർച്ച ഒരു വിഭാഗത്തിന്റെ അസാനിധ്യത്തിൽ ഫലമില്ലാതെ അവസാനിച്ചു. മലപ്പുറത്ത് നടന്ന യോഗത്തിൽ ലീഗ് അനുകൂല വിഭാഗം മാത്രമാണു പങ്കെടുത്തത്. ലീഗ് വിരുദ്ധ പക്ഷം വിട്ടുനിന്നു. എന്നാൽ സമസ്ത-ലീഗ് അഭിപ്രായ വ്യത്യാസങ്ങൾ [...]