വികസന കഴ്ചപാടുകളില് കാതലായ മാറ്റം വേണം: അബ്ദുറഹിമാന് എം.എല്‍.എ
താനൂര്‍-ദദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പദ്ധതി രൂപികരണം നടത്തുബോള്‍ ദീര്‍ഘവീക്ഷണത്തോട് കൂടിയുള്ള വികസന പദ്ധതികള്‍ തയ്യാറാക്കണമെന്ന് വി.അബ്ദുറഹിമാന് എം.എല്‍.എ. പറഞ്ഞു.താനാളൂര്‍ പഞ്ചായത്ത് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡണ്ട് എന്‍.മുജീബ് ഹാജി അദ്യക്ഷത വഹിച്ചു.ജില്ലാ ആസൂത്രണ സമിതി കോ-ഒര്ഡിനേറ്റര് എ.ശ്രീധരന് മുഖ്യ പ്രഭാഷണം നടത്തി.കെ.എം.മല്ലിക, കളത്തില്‍ ബഷീര്‍, പി.എസ്.സഹദേവന്,കെ.പത്മാവതി,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.കെ.എം.ബാപ്പുഹാജി,സമീര്‍ തുറുവായില്‍,വി.അബ്ദുറസാഖ്,ഹനീഫ പാലാട്ട്,ടി.പി.രമേശ്,അസി-സെക്രട്ടറി ബി.ബൈജു എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ-താനാളൂര്‍ ഗ്രമ പഞ്ചായത്ത് വികസന സെമിനാര്‍ വി.അബ്ദുറഹിമാന് എം.എല്‍.എ.ഉദ്ഘാടനം ചെയ്യുന്നു.
RECENT NEWS
കൂട്ടായിയിൽ നിന്നും മീൻപിടുത്തത്തിന് പോയ യുവാവ് വള്ളങ്ങൾക്കിടയിൽപെട്ട് മരിച്ചു
തിരൂർ: തിരൂർ കൂട്ടായിയിൽ നിന്നും മീൻപിടുത്തത്തിന് പോയ യുവാവ് മീൻ കോരുന്നതിനിടെ വള്ളങ്ങൾക്കിടയിൽപെട്ട് മരിച്ചു. പുതിയകടപ്പുറം സ്വദേശി കടവണ്ടിപുരയ്ക്കൽ യൂസഫ്കോയ(24)യാണ് മരിച്ചത്. താനൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അംജദ് എന്ന ഫൈബർ വള്ളത്തിലെ [...]