മുസ്ലിംലീഗ് നേതാവ് ബാപ്പുഹാജി അന്തരിച്ചു

മുസ്ലിംലീഗ് നേതാവ്  ബാപ്പുഹാജി അന്തരിച്ചു

മലപ്പുറം: മുസ്ലിം ലീഗ് നേതാവും കാളികാവ് ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ ബാപ്പു ഹാജി അന്തരിച്ചു. കാളികാവ് ഗ്രാമ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു അന്ത്യം.

Sharing is caring!