തൊഴിലാളിയെ എടവണ്ണ ഹോട്ടലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തൊഴിലാളിയെ എടവണ്ണ ഹോട്ടലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

എടവണ്ണ: തൊഴിലാളിയെ ഹോട്ടലിനു ള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടക്കര നെല്ലിക്കുത്ത് സ്വദേശി ബഷീറി (38)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. എടവണ്ണ ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തെ സരോവര്‍ ഹോട്ടലിലെ പാചക തൊഴിലാളിയായിരുന്നു..വ്യാഴാഴ്ച രാവിലെ ഉടമ ഹോട്ടല്‍ തുറക്കാന്‍ എത്തിയപ്പോഴാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മാതാവ്: ഉണ്ണി പാത്തു. ഭാര്യ :സീനത്ത് (കരുളായി). മക്കള്‍: സ്വാലിഹ്, സലിം, സ്വാലിഹ. സഹോദരങ്ങള്‍: മുനീര്‍, മുഹമ്മദ്, സഫിയ, സുലൈഖ, ജമീല.
പടം.. ബഷീര്‍.

Sharing is caring!