14കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി പെരിന്തല്‍മണ്ണയില്‍ പിടിയില്‍

14കാരനെ പ്രകൃതിവിരുദ്ധ  പീഡനത്തിന് ഇരയാക്കിയ പ്രതി പെരിന്തല്‍മണ്ണയില്‍ പിടിയില്‍

പെരിന്തല്‍മണ്ണ: പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കിയതായ പരാതിയില്‍ യുവാവ് അറസ്റ്റില്‍. താഴേക്കോട് കൂരിക്കുണ്ട് തോട്ടാശേരി ഷംസുദ്ദീന്‍(30)ആണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്. തിങ്കളാഴ്ചയുണ്ടായ സംഭവത്തില്‍ സി.ഐ. ടി.എസ്. ബിനുവിന്റെ നേതൃത്വത്തിലാണ് യുവാവിനെ അറസ്റ്റുചെയ്തത്. പെരിന്തല്‍മണ്ണയിലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Sharing is caring!