മൂന്നാറിലേക്ക് ബൈക്കില്‍ വിനോദയാത്രപോയ മലപ്പുറത്തെ വിദ്യാര്‍ഥി അപകടത്തില്‍ മരിച്ചു

മൂന്നാറിലേക്ക് ബൈക്കില്‍ വിനോദയാത്രപോയ മലപ്പുറത്തെ വിദ്യാര്‍ഥി  അപകടത്തില്‍ മരിച്ചു

എ ടപ്പാള്‍: മൂന്നാറിലേക്ക് വിനോദയാത്ര പോയ വിദ്യാര്‍ത്ഥി സംഘത്തിലെ ഒരാള്‍ അപകടത്തില്‍ മരിച്ചു.
എടപ്പാള്‍ ശുകപുരം താഴത്തങ്ങാടി തറക്കല്‍ നാസറിന്റെ മകന്‍ ഷിയാസ് 18 ആണ് മരിച്ചത്.തിങ്കളാഴ്ച രാത്രി പത്തു വിദ്യാര്‍ത്ഥികളാണ് ബൈക്കില്‍ മൂന്ന് റിലേക്ക് പോയത്.
ബൈക്കിന്റെ പിന്നില്‍ നിന്ന് തെറിച്ചുവീണ ഷിയാസിനെ കാറിടിക്കുകയായിരുന്നു.
തല്‍ക്ഷണം മരിച്ചു.
മാ ണൂര്‍ മലബാര്‍ കോളേജിലെ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയാണ്. മാതാവ്: മൈമൂന .
സഹോദരങ്ങള്‍: ഷിഹാദ്.
സിദാന്‍,
ഷ യാന്‍
ഖബറടക്കം ബുധന്‍ രാവിലെ 8 മണിക്ക് വട്ടം കുളം ജുമാ മസ്ജിദില്‍

Sharing is caring!