ഇന്ത്യയുടെ മഹാശക്തി ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു: പി.എം സാദിഖലി

ഇന്ത്യയുടെ മഹാശക്തി  ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു: പി.എം സാദിഖലി

ഇന്ത്യയുടെ മഹാശക്തി ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി. ബദ്ധവൈരികളായിരുന്ന കോണ്‍ഗ്രസ്സും ജെഡിഎസ്സും പൊതു ശത്രുവായ ബി ജെ പി ക്കെതിരെ ഒന്നിച്ചതിന് കര്‍ണ്ണാടകയില്‍ ജനമനസ്സിന്റ അംഗീകാരമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ജനങ്ങള്‍ കൊതിക്കുന്നത് എന്താണെന്നറിയാന്‍ ഇതില്‍ കൂടുതല്‍ എന്ത് തെളിവ് വേണമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ ചോദിക്കുന്നു. എല്ലാവര്‍ക്കും ഇതില്‍ പാഠമുണ്ടെന്നും സാദിഖലി പറഞ്ഞു.

സാദിഖലിയുടെ ഫേസ്ബുക്ക് പോസ്റ്റ് താഴെ:

ഇന്ത്യയുടെ മഹാശക്തി ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്.
ബദ്ധവൈരികളായിരുന്ന കോണ്‍ഗ്രസ്സും ജെഡിഎസ്സും പൊതു ശത്രുവായ ബി ജെ പി ക്കെതിരെ ഒന്നിച്ചതിന് കര്‍ണ്ണാടകയില്‍ ജനമനസ്സിന്റ അംഗീകാരം.
രാജ്യത്തെ ജനങ്ങള്‍ കൊതിക്കുന്നത് എന്താണെന്നറിയാന്‍ ഇതില്‍ കൂടുതല്‍ എന്ത് തെളിവ് വേണം ?
എല്ലാവര്‍ക്കും ഇതില്‍ പാഠമുണ്ട്.
കമോണ്‍ ഇന്ത്യാ….. കമോണ്‍!

Sharing is caring!