ബന്ധുനിയമനം; ജലീലിന്റെ രാജിആവശ്യപ്പെട്ട് യൂത്ത്‌ലീഗ് നടത്തിയ റാലിക്ക് നേരെ പോലിസിന്റെ ജലപീരങ്കി

ബന്ധുനിയമനം; ജലീലിന്റെ രാജിആവശ്യപ്പെട്ട് യൂത്ത്‌ലീഗ് നടത്തിയ റാലിക്ക് നേരെ പോലിസിന്റെ ജലപീരങ്കി

കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് കോഴിക്കോട്ട് യൂത്ത് ലീഗ് നടത്തിയ റാലിക്കു നേരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ഓഫിസിലേക്കാണ് മാര്‍ച്ച് നടത്തിയത്.

എന്നാല്‍ ഓഫിസിനു മുന്നില്‍ പൊലിസ് ബാരിക്കേഡ് തീര്‍ത്തു തടയുകയായിരുന്നു. ബാരിക്കേഡ് തകര്‍ത്ത് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചതോടെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു

Sharing is caring!