മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം റിയാദില്‍ മരിച്ചു
മലപ്പുറം: റിയാദില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ചേങ്ങോട്ടൂര്‍ സ്വദേശി കുഞ്ഞാലസന്‍ ഹാജിയുടെ മകന്‍ പള്ളിക്കര ഹസ്സന്‍ (40) മരിച്ചു. പൊന്മള പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറിയായിരുന്നു. മാതാവ്: പാത്തുമ്മ. ഭാര്യ: സഫൂറ. മക്കള്‍: മുഹമ്മദ് നബ്ഹാന്‍, മുഹമ്മദ് ഹസീബ്, ഫാത്തിമ ബത്തൂല്‍. സഹോദരങ്ങള്‍: മുഹമ്മദലി, അബ്ദുറഹീം, ഷാഫി, യൂനുസ്(റിയാസ്). സഹോദരിമാര്‍ ഹഫ്‌സത്ത്, മൈമൂന, ഹസീന.
RECENT NEWS
പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു
പരപ്പനങ്ങാടി : പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു. ചെകല്ല് കയറ്റി വന്ന ലോറിയുടെ ഡ്രൈവര്‍ കൊല്ലം സ്വദേശിയും കണ്ണൂര്‍ ആലംമൂട്ടില്‍ വാടക വീട്ടില്‍ താമസിക്കുന്ന അരുണ്‍ കുമാര്‍ (41) ആണ് മരണപ്പെട്ടത്. [...]