തിരുര്‍ പച്ചാട്ടിരിയില്‍ വീട്ടില്‍ നിര്‍ത്തിയിട്ട കാര്‍ കത്തി നശിച്ചു
തിരൂര്‍: തിരുര്‍ പച്ചാട്ടിരിയില്‍ വീട്ടില്‍ നിര്‍ത്തിയിട്ട കാര്‍ ഇന്ന് പുലര്‍ച്ചെ കത്തി നശിച്ച നിലയില്‍. കല്ലിങ്ങലത്ത് ഷാജി മോന്റ വീട്ടില്‍ നിര്‍ത്തിയിട്ട കെ.എല്‍ 55, പി. 40 41 എന്ന ഷിഫ്റ്റ കാറാണ് ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോട് കത്തുന്നത് കണ്ടത് .ഷാജി മോന് ഫയര്‍ഫോഴ്സ് ,പോലീസ് എന്നിവരെ വിവിരം അറിയിച്ചതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം തൊട്ട് അടുത്ത് പോലീസ് ഉദ്യോഗസ്ഥന്റെ ബൈക്ക് കത്തിച്ചിരുന്നു
RECENT NEWS
സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്
ന്യൂഡൽഹി: സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്. മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലുമായി മുസ്ലിം ലീഗ് എംപിമാര്‍ ചര്‍ച്ച നടത്തി. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ ഒരുകൂട്ടര്‍ പിച്ചിച്ചീന്തുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ [...]