കുറ്റിപ്പുറത്തിനും പള്ളിപ്പുറത്തിനുമിടയില്‍ റെയില്‍ ഗതാഗതം താളം തെറ്റി

കുറ്റിപ്പുറത്തിനും  പള്ളിപ്പുറത്തിനുമിടയില്‍ റെയില്‍ ഗതാഗതം  താളം തെറ്റി

കുറ്റിപ്പുറം: എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്ന് തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ പേരശനൂരില്‍ പാളത്തില്‍ കുടുങ്ങി. ഇതോടെ ഷൊര്‍ണൂര്‍-കോഴിക്കോട് റൂട്ടില്‍ റെയില്‍ ഗതാഗതം താളം തെറ്റി.

കുറ്റിപ്പുറത്തിനും പള്ളിപ്പുറത്തിനുമിടയിലാണൂ ഒന്നാം നമ്പര്‍ പാളത്തില്‍ ട്രെയിന്‍ കുടുങ്ങിയത്. ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും വഴിയില്‍ കുടുങ്ങിയ നിലയിലാണ്?. പല ട്രെയിനുകളും സ്റ്റേഷനിലല്ലാത്തതിനാല്‍ ലക്ഷ്യസ്ഥാനത്ത് എത്താനാകാതെ ദുരിതത്തിലായി….

Sharing is caring!