താനൂരില്‍ 10വയസ്സുകാരനെ പീഡിപ്പിച്ച വയോധികന്‍ അറസ്റ്റില്‍

 

താനൂര്‍: താനൂരില്‍ 10വയസ്സുകാരനെപീഡിപ്പിച്ച പ്രകൃതി വിരുദ്ധ പീഡനം നടത്തിയ വയോധികന്‍ അറസ്റ്റില്‍. ഒഴൂര്‍ വെട്ടുകുളം സ്വദേശി കോലിക്കലകത്ത് അബ്ദുല്‍ ലത്തീഫാണ്(55) താനൂര്‍ പോലീസിന്റെ പിടിയിലായത്. കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ വകുപ്പ് പ്രകാര താനൂര്‍ സി.ഐ എം.ഐ.ഷാജിയും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Sharing is caring!