ഭര്‍തൃമതിയായ യുവതിയെ കൂടെ താമസിപ്പിച്ച് പീഡിപ്പിച്ച കേസില്‍ പരപ്പനങ്ങാടി സ്വദേശി റിമാന്‍ഡില്‍

ഭര്‍തൃമതിയായ യുവതിയെ കൂടെ താമസിപ്പിച്ച് പീഡിപ്പിച്ച കേസില്‍ പരപ്പനങ്ങാടി സ്വദേശി  റിമാന്‍ഡില്‍

പരപ്പനങ്ങാടി:വിവാഹ വാഗ്ദാനം നല്‍കി യുവതിയെ കൂടെ താമസിപ്പിച്ചു ലൈംഗികമായി പീഡിപ്പിച്ച പരാതിയില്‍ പരപ്പനങ്ങാടിയിലെ പുഴിക്കരന്റെ പുരക്കല്‍ ഷറഫുദ്ധീനെ(26) പരപ്പനങ്ങാടി കോടതി റിമാന്‍ഡ് ചെയ്തു. വിവാഹിതയായ യുവതിയെ ഷറഫുദ്ധീന്‍ പ്രലോഭിപ്പിച്ച് വാടക ക്വാര്‍ട്ടെഴ്‌സില്‍ എത്തിച്ചു ബലാല്‍സംഗം ചെയ്തുവെന്ന പരാതിയിലാണ് പരപ്പനങ്ങാടി പൊലീസ് കേസ്സെടുത്തത്.

Sharing is caring!