പെണ്‍കുട്ടികളുടെ കേരളാ ഫുട്ബോള്‍ ടീമിലും മലപ്പുറത്തുകാരി

പെരിന്തല്‍മണ്ണ: ദേശീയ സ്കൂള്‍ ഗെയിംസിനുള്ള കേരള അണ്ടര്‍ 19 ഫുട്ബോള്‍ ടീമിലേക്ക് തൂത ദാറുല്‍ ഉലൂം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി ദിവ്യ കൃഷ്ണയെ തെരഞ്ഞെടുത്തു. കായികാധ്യാപകന് മുനീര്‍ തിരൂര്‍ക്കാടിന്റെ ശിക്ഷണത്തിലാണ് ദിവ്യ ഈ നേട്ടം കൈവരിച്ചത്. ഹരിയാനയിലാണ് സ്കൂള്‍ ഗെയിംസ്.
RECENT NEWS

എളമരം കടവ് പാലം നാടിന് സമർപ്പിച്ചു
എളമരം കടവ് പാലം ഉദ്ഘാടന വിവാദം അനാവശ്യം: സംസ്ഥാനത്ത് നടക്കുന്നത് ഏവരെയും സംയോജിപ്പിച്ചുള്ള വികസനം - മന്ത്രി പി. എ മുഹമ്മദ് റിയാസ്