വാട്‌സാപിലൂടെ ഹൈന്ദവ സംഘടനകളുടെ പേരില്‍ വ്യാജ സന്ദേശം, മലപ്പുറം ചാത്തല്ലൂര്‍ക്കാരന്‍ അറസ്റ്റില്‍

വാട്‌സാപിലൂടെ ഹൈന്ദവ സംഘടനകളുടെ പേരില്‍ വ്യാജ സന്ദേശം,  മലപ്പുറം ചാത്തല്ലൂര്‍ക്കാരന്‍ അറസ്റ്റില്‍

അരീക്കോട്: നമോ ചാത്തല്ലൂര്‍ എന്ന വാട്‌സാപ് ഗ്രൂപ്പിലൂടെ ഹൈന്ദവ സംഘടനകളുടെ പേരില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്തു. സൗത്ത് പുത്തലം കറുത്തചോലയില്‍ പ്രജീഷിനെ (36)യാണ് അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്

Sharing is caring!