കുണ്ടൂര്‍ ഉറൂസ്: പന്തലിന് കാല്‍നാട്ടി

തിരൂരങ്ങാടി: അടുത്ത മാസം എട്ടുമുതല്‍ 11 വരേ കുണ്ടൂര്‍ ഗൗസിയ്യയില്‍ നടക്കുന്ന കുണ്ടൂര്‍ ഉസ്താദ് 13-ാ മത് ഉറൂസ് മുബാറകിന്റെ പന്തലിനുള്ള കാല്‍നാട്ടല്‍ കര്‍മം സമസ്ത പ്രസിഡണ്ട് ഇ. സുലൈമാന്‍ മുസ്ലിയാര്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ സയ്യിദ് ജലാലുദ്ദീന്‍ ജീലാനിവൈലത്തൂര്‍, സയ്യിദ് ഫള്ല്‍ ജിഫ്രി കുണ്ടൂര്‍, അബൂഹനീഫല്‍ ഫൈസി തെന്നല, അലി ബാഖവി ആറ്റുപുറം, എന്‍ വി അബ്ദുറസാഖ് സഖാഫി, ഹമ്മാദ് അബ്ദുല്ല സഖാഫി, എന്‍ പി ബാവഹാജി, ലത്വീഫ് ഹാജി കുണ്ടൂര്‍ യഹ് യഹാജി കുണ്ടൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
RECENT NEWS

ഹജ്ജ് 2026: മഅ്ദിനില്‍ ഹജ്ജ് സഹായ കേന്ദ്രം ആരംഭിച്ചു
മലപ്പുറം: കേന്ദ്ര ഹജ്ജ് കമ്മിറ്റി പുതുതായി നടപ്പാക്കുന്ന 20 ദിവസം കൊണ്ട് ഹജ്ജ് പൂര്‍ത്തീകരിക്കുന്ന ഹൃസ്വ പാക്കേജ് ശ്ലാഖനീയമാണെന്ന് മഅ്ദിന്‍ ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേനെ ഹജ്ജിന് അപേക്ഷിക്കുന്ന [...]