തിരൂര്‍ ഫാത്തിമ മാതാ സ്കൂള്‍ ജീവനക്കാരന് കുഴഞ്ഞു വീണ് മരിച്ചു

തിരൂര്‍ : ഫാത്തിമ മാതാ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഓഫീസ് ജീവനക്കാരന് തുക്കണ്ടിയൂര് വിഷുപ്പാടം കുന്നുമ്മല്‍ നിഷാദ് (32) വീട്ടില്‍ കുഴഞ്ഞു വീണ് മരിച്ചു.
ഹൃദയാഘാതമാണെന്നാണ് സൂചന. ഭാര്യയും ഒരു മാസം പ്രായമായ കുഞ്ഞുമുണ്ട് . മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി