ദേശീയ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ മലപ്പുറത്തുകാരന് മുസ്ലീംലീഗ് ബൈത്തുറഹ്മ സമര്‍പ്പിച്ചു

താനൂര്‍: ദേശീയ ഗയിംസില്‍ സ്വര്‍ണ്ണ മേഡല്‍ നേടിയ എടക്കടപ്പുറത്തെ അഫ്‌സീറിന് മുസ്ലീംലീഗ് കമ്മിറ്റി നിര്‍മ്മിച്ച ബൈത്തുറഹ്മയുടെ താക്കോല്‍ ദാനം പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ അഫ്‌സീറിന് കൈമാറി.കെ.സലാം അദ്യക്ഷത വഹിച്ചു.അബ്ദുറഹിമാന്‍ രണ്ടത്താണി,യു.കെ.അഭിലാഷ്,മുത്തുക്കോയ തങ്ങള്‍,പി.എ.റഷീദ്,കെ.പി.ജലീല്‍,ഇ.പി.കുഞ്ഞാവ,ടി.പിഎം.അബ്ദുല്‍കരീം, പി.പി.ഹാരീഫ് തുടങ്ങിയവര്‍ സംസാരിച്ചു.
RECENT NEWS

ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവം; രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി
പൊന്നാനി: ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവത്തില്‍ രണ്ട് താല്കാലിക ഡോക്ടര്‍മാര്‍ക്കെതിരെ നടപടി പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു ഡോക്ടര്‍മാരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ആരോഗ്യ [...]