തെങ്ങിന് മുകളില്‍നിന്ന് തേങ്ങ പറിക്കുന്നതിനിടെ തെങ്ങ് കയറ്റ തൊഴിലാളി ഹൃദയാഘാതംമൂലം മരിച്ചു

വള്ളിക്കുന്ന്: അരിയല്ലൂരിലെ തെങ്ങ് കയറ്റ തൊഴിലാളിയായ പള്ളിക്കര മോഹനന്(57) തെങ്ങില്‍ കയറി തേങ്ങപറിക്കുന്നതിനിടെ ഹൃദയാഘാതംമൂലം മരിച്ചു. ഭാര്യ: ഷീജ. മക്കള്‍: മഹേഷ്, മഹിമ(ഇരുവരും വിദ്യാര്‍ഥികള്‍).
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]