വനിതാലീഗ് മലപ്പുറംജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്

മലപ്പുറം ജില്ലാ വനിതാ ലീഗിന്റെ പുതിയ കമ്മിറ്റി നിലവില് വന്നു. ജെല്സീമിയയും ബുഷറാ ഷബീറും ഹാജറുമ്മ ടീച്ചറുമാണു പ്രസിഡന്റ്, ജന. സെക്രട്ടറി, ട്രഷറര് സ്ഥാനങ്ങളില്.
കെ.പി ജെല്സീമിയ നിലവില് വനിതാ ലീഗ് ജില്ലാ ജനറല് സെക്രട്ടറിയായിരുന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചേയര്പ്പേഴ്സണായും മികവ് തെളിയിച്ചിട്ടുണ്ട്. ബുഷ്റാ ഷബീര് കോട്ടക്കല് മുന്സിപ്പല് ചെയര്പ്പേഴ്സണായിരുന്നു. മുന് മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന ഡഅ ബീരാന് സാഹിബിന്റെ മരുമകളാണു. ഹാജറുമ്മ ടീച്ചര് മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര് പേഴ്സണ് സ്ഥാനം വഹിക്കുന്നു.
വൈസ്. പ്രസിഡന്റുമാര്:
റംല വാക്യത്ത്, സുബൈദ വി.കെ, മുനീറ ഏറനാട്, നസീറ കൊണ്ടോട്ടി, വഹീദ തിരൂര്, ജമീല അബൂബക്കര്.
ജോ. സെക്രട്ടറിമാര്:
ആസിയ ടീച്ചര്, സക്കീന ആസാദ്, ശ്രീദേവി പ്രാക്കുന്ന്, അഡ്വ. റജീന, ഖദീജ മൂത്തേടത്ത്, സുലൈഖ താനൂര്.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള് കയറി പ്രചരണം നടത്തി