വളാഞ്ചേരിയില്‍ ജീപ്പ് തോട്ടിലേക്ക് മറിഞ്ഞു

വളാഞ്ചേരിയില്‍ ജീപ്പ് തോട്ടിലേക്ക് മറിഞ്ഞു

ളാാഞ്ചേരി: നിയന്ത്രണം വിട്ട ജീപ്പ് തോട്ടിലേക്ക് മറിഞ്ഞു ഡ്രൈവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ബ്ലോക്ക് റോഡിന് സമീപമുള്ള കാരാട് തോട്ടിലാണ് ജീപ്പ് മറിഞ്ഞത്. കാവുംപുറം ഭാഗത്തു നിന്ന് തിണ്ടലം ഭാഗത്തേക്ക് പോവുകയായിരുന്നു.കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു അപകടം .

Sharing is caring!