കൊണ്ടോട്ടിയില്‍ ഓട്ടോയടിച്ച് യുവാവ് മരിച്ചു

കൊണ്ടോട്ടിയില്‍ ഓട്ടോയടിച്ച് യുവാവ് മരിച്ചു

കൊണ്ടോട്ടി: ഓട്ടോറിക്ഷയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. മുതുവല്ലൂര്‍ കോട്ടപറമ്പ് കോളനികാര അയ്യപ്പന്റെ മകന്‍ സുധീഷ് (30) ആണ് മരിച്ചത്. ബസ് ക്ലീനറായ സുധീഷിനെ കൊണ്ടോട്ടിയില്‍ വച്ച് കഴിഞ്ഞ ദിവസമാണ് ഓട്ടോ ഇടിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരിക്കെ ഇന്നലെ മരിച്ചു. മാതാവ്: കല്ല്യണി. സഹോദരങ്ങള്‍:രഞ്ജിത്ത്, ബീന (രാമപുരം), ബിന്ദു (കണ്ണൂര്‍)

Sharing is caring!