യൂത്ത്ലീഗ് യുവജന യാത്രയുടെ ഫ്ളക്സ് ബോര്‍ഡുമായി ഒരു നിക്കാഹ് ചടങ്ങ്

മലപ്പുറം: മുസ്ലിംയൂത്ത്ലീഗ് യുവജന യാത്രയുടെ ഫ്ളക്സ് ബോര്‍ഡുമായി സുലൈഖ-മുഹമ്മദ് കുട്ടി ദമ്പതികളുടെ വിവാഹം. തെന്നല സ്വദേശിനി സുലൈഖയും കരിങ്ക പാറ എസ്റ്റേറ്റ് പടി സ്വദേശി മുഹമ്മദ് കുട്ടി എന്നിവരുടെ നികാഹ് കര്‍മ്മത്തിന്റെ ചടങ്ങിലാണ് യാത്രാ നയകന് മുനവ്വറലി ശിഹാബ് തങ്ങളുടെ ഫോട്ടോ അടങ്ങിയ ഫ്ലക്സ് സ്ഥാപിച്ചത്. കാഴ്ചക്കാരില്‍ ഇത് അതീവ കൗതുകമുളവാക്കി.
തെന്നല സ്വദേശിനി സുലൈഖയും കരിങ്ക പാറ എസ്റ്റേറ്റ് പടി സ്വദേശി മുഹമ്മദ് കുട്ടി എന്നിവരുടെ നികാഹ് കര്‍മ്മത്തിന്റെ ചടങ്ങിലാണ് വധു വരന്മാര്ക്ക് ആശംസ നേര്‍ന്ന ഫ്ലക്സ് ബോര്‍ഡിനൊപ്പം യുവജന യാത്രയുടെ ഫ്ളക്സും സ്ഥാപിച്ചത്.
മുസ്ലിംയൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി തങ്ങള്‍തന്നെയാണ് നിക്കാഹ് കാര്‍മിത്വം വഹിച്ചതും.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി