നേതാക്കള്‍വരുമ്പോള്‍ മാത്രമാണ് കോണ്‍ഗ്രസുകാരെ കാണാറുള്ളുവെന്നു പി.കെ ബഷീര്‍ എം.എല്‍.എ.

നേതാക്കള്‍വരുമ്പോള്‍  മാത്രമാണ് കോണ്‍ഗ്രസുകാരെ കാണാറുള്ളുവെന്നു പി.കെ ബഷീര്‍ എം.എല്‍.എ.

മലപ്പുറം: വയനാട് ലോകസഭാ മണ്ഡലത്തില്‍ ഒറ്റയടിച്ച് ജയിക്കുമെന്ന് യു.ഡി.എഫ് കരുതേണ്ടെന്ന് പി.കെ ബഷീര്‍ എം.എല്‍.എ.
കഴിഞ്ഞ തവണ വിജയിച്ചത് സ്വതന്ത്ര്യന്‍ മറുപക്ഷത്ത് നിന്നും വോട്ടുപിടിച്ചതുകൊണ്ടാണെന്നും ബഷീര്‍ പറഞ്ഞു. നേതാക്കള്‍വരുമ്പോള്‍ മാത്രമാണ് കോണ്‍ഗ്രസുകാരെ കാണാറുള്ളു. യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ എം.ഐ ഷാനവാസിനെ വേദിയിലിരുത്തിയായിരുന്നു ബഷീറിന്റെ പരാമര്‍ശം. എല്ലാവരും ഭൂമിയിലേക്കിറങ്ങി പണിയെടുത്താലെ ജയിക്കൂവെന്നും യു.ഡി.എഫ് പ്രവര്‍ത്തകരോടായി ബഷീര്‍ പറഞ്ഞു.

Sharing is caring!