കാവനൂര്‍ പഞ്ചായത്ത് ഇനി യുഡിഫ് ഭരിക്കും, എല്‍.ഡി.എഫ് ഭരിച്ച പഞ്ചായത്ത് പിടിച്ചെടുത്തു

കാവനൂര്‍ പഞ്ചായത്ത് ഇനി യുഡിഫ് ഭരിക്കും, എല്‍.ഡി.എഫ് ഭരിച്ച  പഞ്ചായത്ത് പിടിച്ചെടുത്തു

മലപ്പുറം: കാവനൂര്‍ പഞ്ചായത്തു ഇനി യുഡിഫ് ഭരിക്കും..ഇന്ന് നടന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ യുഡിഫ് സ്ഥാനാര്‍ഥി കെ പി റംല 9 നെതിരെ 10 വോട്ടുകള്‍ക്കാണ് വിജയിച്ചത്..നേരത്തെ എല്‍ ഡിഫ് നടത്തി വന്ന ഭരണത്തിനെതിരെ യുഡിഫ് കൊണ്ട് വന്ന അവിശ്വാസം വിജയിച്ചിരുന്നു

Sharing is caring!