പ്രളയ പുനരുദ്ധാരണത്തില്‍ സര്‍ക്കാര്‍ പരാജയം നിലപാടില്‍ ദുരൂഹത: കുഞ്ഞാലിക്കുട്ടി

പ്രളയ പുനരുദ്ധാരണത്തില്‍ സര്‍ക്കാര്‍ പരാജയം നിലപാടില്‍ ദുരൂഹത: കുഞ്ഞാലിക്കുട്ടി

മലപ്പുറം: കേരളത്തിലെ പ്രളയ പുനരുദ്ധാരണ പ്രവര്‍ത്തനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമാണെന്ന്  പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ട് സര്‍ക്കാര്‍ പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റണമെന്ന് മുസ്ലിം ലീഗ് നേരത്തെ ആവശ്യപ്പെട്ടതാണ്. എന്നാല്‍ പുതിയ അക്കൗണ്ടിലേക്കുമാറ്റാന്‍ പ്രത്യേക ഉത്തരവിറക്കിയെങ്കിലും പിന്നീട് അത് പിന്‍വലിക്കുന്ന കാഴ്ചയാണുണ്ടായത്. ഇതു പ്രതിഷേധാര്‍ഹമാണെന്നും ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!