കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ്, അവകാശവാദങ്ങളുമായി എസ്.എഫ്.ഐയും എം.എസ്.എഫും

കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ്,  അവകാശവാദങ്ങളുമായി  എസ്.എഫ്.ഐയും  എം.എസ്.എഫും

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ ഇലക്ഷന്‍ ഫലം പുറത്തു വന്നപ്പോള്‍ തങ്ങള്‍ക്കാണ് മുന്‍തൂക്കമെന്ന് ചൂണ്ടിക്കാട്ടി എസ്.എഫ്.ഐയും എം.എസ്.എഫും രംഗത്ത്. എം.എസ്.എഫ് മുന്നേറിയതായി എം.എസ്.എഫ് ഭാരവാഹികള്‍ അവകാശപ്പെടുമ്പോള്‍
പതിവ് പോലെ ക്യാമ്പസുകളില്‍ ചുവപ്പ് പടര്‍ത്തി എസ് എഫ് ഐ തേരോട്ടമാണെന്നും എസ്.എഫ്.ഐ അവകാവശപ്പെടുന്നു.

എം എസ് എഫ്/മുന്നണി യൂണിയന്‍ തിരിച്ചു പിടിച്ച കോളേജുകളായ എം.എസ്.എഫ് അവകാശപ്പെടുന്ന കോളജുകള്‍ താഴെ:

1. മണ്ണാർക്കാട്‌ MES കോളേജ്‌(msf)-42/65
2. ജെംസ് ‌ കോളേജ്(msf)‌-
3. മഞ്ചേരി എച്ച്‌ എം കോളേജ്‌(UDSF)-46/52
4. കുണ്ടൂർ PMST കോളേജ്‌(msf)-24/24
5. കരുവാരക്കുണ്ട്‌ നജാത്ത്‌ കോളേജ്‌(msf)
6. പുളിക്കൽ മദീനത്തുൽ ഉലൂം അറബിക്ക്‌ കോളേജ്‌(msf)
7. കോട്ടക്കൽ ഫറൂഖ്‌ കോളേജ്‌(msf)-33/54
8. മരവട്ടം ഗ്രേസ്‌ വാലി കോളേജ്‌(msf)-37/45
എം എസ്‌ എഫ്‌/മുന്നണി നിലനിർത്തിയ കോളേജുകൾ:
1. നെല്ലായ സഹകരണ കോളേജ്‌(UDSF)-37/37
2. പെരിന്തൽമണ്ണ MSTM കോളേജ്‌(msf)-23/40
3. മമ്പാട്‌ കോളേജ്‌(msf)-42
4. നിലമ്പൂർ മുത്തേടം ഫാത്തിമ കോളേജ്‌(UDSF)
5. കൊണ്ടോട്ടി അൽ ഹിദായ അറബിക്ക്‌ കോളേജ്‌(msf)
6. വാഴയൂർ സാഫി കോളേജ്‌(UDSF)
7. കൊണ്ടോട്ടി ബ്ലോസ്സം കോളേജ്‌ UDSF)
8. അരീക്കോട്‌ സുല്ലമുസ്സലാം കോളേജ്‌(UDSF)-30/50
9. നിലമ്പൂർ അമൽ കോളേജ്‌(UDSF)
10. തിരൂർ JM കോളേജ്‌(UDSF)-24/24
11. വണ്ടൂർ സഹ്യ കോളേജ്‌(UDSF)-33/54
12. പുറമണ്ണൂർ മജ്ലിസ്‌ കോളേജ്‌(UDSF)
13. ചെറുകുളമ്പ്‌ IKTM കോളേജ്‌ (UDSF)
14. മൗണ്ട്‌ സീന കോളേജ്‌(msf)
15. വാഴക്കാട്‌ ദാറുൽ ഉലൂം(msf)-14/15
16. മേപ്പയ്യൂർ AVAH കോളേജ്‌-32/32
17. മേപ്പയ്യൂർ സലഫി കോളേജ്‌(msf)
18. ചേന്ദമംഗല്ലൂർ SA കോളേജ്‌(msf)-26/27
—–
പതിവ് പോലെ ക്യാമ്പസുകളില്‍ ചുവപ്പ് പടര്‍ത്തി എസ് എഫ് ഐ തേരോട്ടമാണെന്നും എസ്.എഫ്.ഐ അവകാവശപ്പെടുന്നു. എസ്.എഫ്.ഐ പുറത്തുവിട്ട ലിസറ്റ് ഇങ്ങിനെ താഴെ:
?1977 തുടങ്ങിയ ജയം..
മഞ്ചേരി എൻ എസ്‌ എസിൽ 53 ഇൽ 51 സീറ്റും എസ്‌ എഫ്‌ ഐക്ക്‌
?പുത്തനത്താണി CPA കോളേജിൽ 36സീറ്റിൽ 30ത്തിലും SFI വിജയിച്ചു…..
?പെരിന്തൽമണ്ണ  Sndp   കോളേജിൽ  SFI വിജയിച്ചു.
തുടർച്ചയായി  4 വർഷം
?നാട്ടിക ശ്രീനാരായണ കോളേജിൽ56 ൽ 51ഉം കരസ്ഥമാക്കി എസ് എഫ് ഐ ക്ക് ചരിത്രവിജയം
?ചരിത്രത്തിൽ ആദ്യമായി തിരൂർകാട് നസ്റയിൽ SFI വിജയിച്ചു
?അസ്മാബിയുടെ മണ്ണ് ഒരു വർഗ്ഗീയവാദികൾക്കും വിട്ട് തരില്ല..
79 ൽ 64 സീറ്റ് നേടി
 SFi ക്ക് ഉജ്ജ്വല്ല വിജയം
?അസ്സബാഹിൻ തിരുമുറ്റത്ത് വീണ്ടും SFI
?ആളിപ്പടരട്ടെ ചുവപ്പിന് വസന്തം…!
നെന്മാറ Nss കോളേജിൽ എസ്എഫ്ഐ-ക്ക് ഉജ്ജ്വല വിജയം.!
?പുത്തനത്താണി സഫാ കോളേജ്
SFI
?പതിവ്‌ പോലെ SNGകോളേജും SFIക്ക്‌.
?christ College ഇരിങ്ങാലക്കുട
170 ൽ 132 സീറ്റും നേടി SFI വിജയിച്ചു
?തിരൂർ jm College 24  ൽ 17 sfi
?കൂട്ടായി മൗലാനയിൽ കട്ട ചുവപ്പ്.
SFI തൂത്ത് വാരി.

Sharing is caring!