അരിമ്പ്രയിലെ പോസ്റ്റ് ഓഫീസ് ജീവനക്കാരന്‍ പ്രസാദ് മരിച്ചു

അരിമ്പ്രയിലെ പോസ്റ്റ് ഓഫീസ്  ജീവനക്കാരന്‍ പ്രസാദ് മരിച്ചു

കൊണ്ടോട്ടി: എന്‍എച്ച് കോളനിയില്‍ ചെറോടന്‍ സി- പ്രസാദ് (39) നിര്യാതനായി. അരിമ്പ്ര പോസ്റ്റ് ഓഫീസ് ജീവനക്കാരനാണ്. അച്ഛന്‍: – പരേതനായ ഇമ്പിച്ചി. അമ്മ:- കല്ല്യാണി. സഹോദരങ്ങള്‍: – പ്രസന്ന, പ്രമീള.

Sharing is caring!