മലപ്പുറം സ്വദേശി നമസ്‌കാരത്തിനിടെ കുഴഞ്ഞ് വീണ്മരിച്ചു

മഞ്ചേരി: നമസ്‌ക്കരിക്കുന്നതിനിടെ 60കാരന്‍ പള്ളിയില്‍ കുഴഞ്ഞ് വീണു മരിച്ചു. ആനക്കയം പെരിമ്പലം പള്ളിപ്പടി പരേതനായ തെക്കേടത്ത് കുഞ്ഞഹമ്മദിന്റെ മകന്‍ മുഹമ്മദലിയാണ് മരിച്ചത്. അസര്‍ നിസ്‌കാരത്തിനിടയിലാണ് സംഭവം. ഉടന്‍ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: ഖദീജ മറ്റത്തൂര്‍. മക്കള്‍: മുസ്തഫ, അമീന്‍, ആരിഫ. മരുമകന്‍: ഷരീഫ് വണ്ടൂര്‍. സഹോദരങ്ങള്‍: ഹനീഫ, അബ്ദുസ്സലാം, സൈതലവി, ആയിഷ, ആമിന.
RECENT NEWS

ബസ് ബ്രേക്ക് ചവിട്ടിയപ്പോള്‍ തലയിടിച്ച് വീണ് യാത്രക്കാരന് മരിച്ചു
താനൂര്‍: ബസില്‍ തലയിടിച്ച് വീണ് മധ്യവയസ്ക്കന് മരണപ്പെട്ടു. അപ്രതീക്ഷിതമായി ബസ് ബ്രേക്ക് ചവിട്ടിയപ്പോഴാണ് അപകടം സംഭവിച്ചത്. താനൂര്‍ ബ്ലോക്ക് ഓഫിസിന് സമീപം താമസിക്കുന്ന സുരേഷാണ് മരണപ്പെട്ടത്. കോട്ടക്കടവ് ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണ് [...]