വിവാഹ വേദിയില്‍ വെച്ച് വധൂവരന്മാര്‍ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കൈമാറി

വിവാഹ വേദിയില്‍ വെച്ച് വധൂവരന്മാര്‍ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കൈമാറി

താനൂര്‍: വിവാഹ വേദിയില്‍ വച്ച് വധൂവരന്മാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കൈമാറി. നിറമരുതൂര്‍ തേവര്‍ കടപ്പുറം കമ്മുട്ടകത്ത് ഗഫൂറിന്റെ മക്കള്‍ ഷഹ്‌സാദിയുടെയും, പൊന്നാനി കാലത്തിന്റകത്ത് കാദറിന്റെ മകന്‍ മസൂദിന്റെയും വിവാഹവേദിയാണ് കാരുണ്യ പ്രവര്‍ത്തനത്തിന് സാക്ഷ്യം വഹിച്ചത്. സി.പി.എം ഏരിയ കമ്മിറ്റി അംഗം പി.പി.സൈതലവി ഫണ്ട് ഏറ്റ് വാങ്ങി.

Sharing is caring!