മലപ്പുറം ജില്ലയില്‍ ഇന്ധനത്തിന് ക്ഷാമമുണ്ടാവില്ല, 1.47 ലക്ഷം ലിറ്റര്‍ പെട്രോള്‍ എത്തിച്ചു: കലക്ടര്‍

മലപ്പുറം ജില്ലയില്‍ ഇന്ധനത്തിന്  ക്ഷാമമുണ്ടാവില്ല, 1.47 ലക്ഷം ലിറ്റര്‍  പെട്രോള്‍ എത്തിച്ചു: കലക്ടര്‍

മലപ്പുറം:ആവശ്യത്തിനനുസരിച്ച് വീണ്ടും എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലെ പെട്രോള്‍ പമ്പുകള്‍ ദിവസങ്ങളായി അടഞ്ഞു കിടക്കുകയായിരുന്നു. മറ്റു പെട്രോള്‍ പമ്പുകളില്‍ എണ്ണ തീരുകയും ഉള്ളവയില്‍ തന്നെ നീണ്ട ക്യൂവും രൂപപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് വാഹനയാത്രക്കാര്‍ ഏറെ പ്രയാസപ്പെട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് കലക്ടര്‍ അമിത് മീണ ഈ അറിയിപ്പ് നല്‍കിയത്.

Sharing is caring!