മഴ ദുരന്തം; നാസിലത്തിന്റെ ഖുനൂത്ത് നിര്‍വ്വഹിക്കാന്‍ ആഹ്വാനംചെയ്ത് പാണക്കാട് ഹൈദരലി തങ്ങളും സമസ്തയുടെ പണ്ഡിതരും

മലപ്പുറം: സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരി ക്കുന്ന അതിരൂക്ഷമായ വെള്ളപ്പൊക്കം, മറ്റു ദുരന്തങ്ങള്‍ എന്നിവയില്‍ നിന്നും രക്ഷക്കായി നാസിലത്തിന്റെ ഖുനൂത്ത് നിര്‍വ്വഹിക്കാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]