സി.മുഹമ്മദ് ഫൈസി ഇനി സംസ്ഥാന ഹജ് കമ്മിറ്റി ചെയര്മാന്

മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പുതിയ ചെയര്‍മാനായി സി. മുഹമ്മദ് ഫൈസിയെ തെരഞ്ഞെടുത്തു. ഹജ് കാര്യവകുപ്പ് മന്ത്രി ഡോ. കെ.ടി ജലീലിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഹജ് കമ്മിറ്റിയുടെ പ്രഥമ യോഗമാണ് ചെയര്‍മാനെ തെരഞ്ഞെടുത്തത്. ഏകകണ്ഠമായാണ് സി. മുഹമ്മദ് ഫൈസിയെ തെരഞ്ഞെടുത്തത്. രണ്ട് എക്സ് ഒഫിഷ്യോ അംഗങ്ങള്‍ ഉള്‍പ്പെടെ 16 പേരാണ് ഹജ്ജ് കമ്മിറ്റിയിലുള്ളത്.
RECENT NEWS

നിലമ്പൂരിൽ കൊട്ടിക്കലാശം; പ്രതീക്ഷയോടെ മുന്നണികൾ
പ്രധാനപ്പെട്ട മുന്നണികളെല്ലാം ആവേശമേറിയ കൊട്ടിക്കലാശത്തിൽ സജ്ജമായപ്പോൾ നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ വീടുകള്‍ കയറി പ്രചരണം നടത്തി