ദുബായ് ഗ്രൂപ്പിന്റെ ഹൈപ്പര്‍ മാര്‍ക്കറ്റ് കോട്ടക്കലില്‍

കോട്ടക്കല്‍: പ്രശസ്ത ജ്വല്ലറി ഗ്രൂപ്പായ ദുബായ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ ഹൈപ്പര്‍ മാര്‍ക്കറ്റ് സംരഭം ദുബായ് ഹൈപ്പര്‍ മാര്‍ക്കറ്റ് കോട്ടക്കലില്‍ നാളെ പ്രവര്‍ത്തനമാരംഭിക്കും. ലാന്‍ഡ് മാളിലാണ് ദുബായ് ഗ്രൂപ്പിന്റെ കേരളത്തിലെ ആദ്യ ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.
വന്‍ ഓഫറുകളുമായാണ് ദുബായുടെ സംരഭം ഉദ്ഘാടനം ചെയ്യപ്പെടുന്നത്. ആയിരം രൂപ മുതല്‍ മുകളിലോട്ടുള്ള പര്ച്ചേസിനെല്ലാം സമ്മാനം നല്‍കുന്നുണ്ട്. പാണക്കാട് സാദിഖലി
ശിഹാബ് തങ്ങളാണ് ഉദ്ഘാടനം. കോട്ടക്കല്‍ മുനിസിപ്പല്‍ ചെയര്മാന് കെ കെ നാസര്‍ വീട്ടുപകരണങ്ങളുടെ വിഭാഗവും ഉദ്ഘാടനം ചെയ്യും.
RECENT NEWS

ബസ് ബ്രേക്ക് ചവിട്ടിയപ്പോള്‍ തലയിടിച്ച് വീണ് യാത്രക്കാരന് മരിച്ചു
താനൂര്‍: ബസില്‍ തലയിടിച്ച് വീണ് മധ്യവയസ്ക്കന് മരണപ്പെട്ടു. അപ്രതീക്ഷിതമായി ബസ് ബ്രേക്ക് ചവിട്ടിയപ്പോഴാണ് അപകടം സംഭവിച്ചത്. താനൂര്‍ ബ്ലോക്ക് ഓഫിസിന് സമീപം താമസിക്കുന്ന സുരേഷാണ് മരണപ്പെട്ടത്. കോട്ടക്കടവ് ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണ് [...]