അറിയപ്പുണ്ടാകുന്നതുവരെ നെടുമ്പാശേരി ഹജ് ക്യാമ്പിലേക്ക് സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി

മലപ്പുറം: ഇനി ഒരു അറിയപ്പുണ്ടാകുന്നതുവരെ സംസ്ഥാന ഹജ് കമ്മിറ്റിയുടെ നെടുമ്പാശേരി ഹജ് ക്യാമ്പിലേക്ക് സന്ദര്‍ശകര്‍ക്ക് വിലക്ക്ഏര്‍പ്പെടുത്തി. കനത്ത മഴയും ദുരന്തസമാനമായ വിഷയവും കണക്കിലെടുത്താണ് തീരുമാനം. ക്യാമ്പ് ഓഫീസര്‍ യു. അബ്ദുല്‍ കരീമാണ് ഇക്കാര്യം അറിയിച്ചത്.
RECENT NEWS

ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവം; രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി
പൊന്നാനി: ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവത്തില്‍ രണ്ട് താല്കാലിക ഡോക്ടര്‍മാര്‍ക്കെതിരെ നടപടി പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു ഡോക്ടര്‍മാരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ആരോഗ്യ [...]