മുനവ്വറലി തങ്ങള്‍ക്ക് സൗദി രാജാവിന്റെ ക്ഷണം
മലപ്പുറം: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാനായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ക്ക് സഊദി ഭരണാധികാരി സല്മാന് രാജാവിന്റെ ക്ഷണം ലഭിച്ചു . ആഗസ്റ്റ് പത്തിന് ഡല്‍ഹിയിലേക്ക് പുറപ്പെടുന്ന തങ്ങള്‍ ഇന്ത്യയിലെ സഊദി അംബാസഡര്‍ നല്കുന്ന യാത്രയയപ്പില്‍ പങ്കെടുത്ത ശേഷം12 ന് മക്കയിലേക്ക് തിരിക്കും . ഹജ്ജും മദീനാ സന്ദര്‍ശനവും കഴിഞ്ഞ് ആഗസ്റ്റ് 28 ന് തിരിച്ചെത്തും.
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]