തിരൂരങ്ങാടി സ്വദേശി ജിദ്ദയില് ഹൃദയാഘാതം മൂലം മരണപ്പെട്ടു
തിരൂരങ്ങാടി: താഴെചിന എന്.കെ. റോഡിലെ കുറ്റിയില് അഹമ്മദിന്റെ മകന് ഉമ്മര്(29) ജിദ്ദയില് വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഭാര്യ: നസീറ. മകള്: ഫാത്തിമ ഹിബ. മാതാവ്: ആയിഷ.
സഹോദരങ്ങള്: നസീമ, ജാസ്മിന്, സുമയ്യ, മുബഷിര്, അര്ഷിദ റംസി.
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]