എടപ്പാളില്‍ വലിച്ചുകൊണ്ടിരിക്കെ സിഗരറ്റ് പൊട്ടിത്തെറിച്ചു

 എടപ്പാളില്‍ വലിച്ചുകൊണ്ടിരിക്കെ  സിഗരറ്റ് പൊട്ടിത്തെറിച്ചു

 

എടപ്പാള്‍: വലിച്ചുകൊണ്ടിരിക്കെ സിഗരറ്റ് പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിച്ച അവശിഷ്ടത്തില്‍ പടക്കത്തിന്റെ തിരിക്കണ്ടത്തി.
എടപ്പാളിനടുത്ത പുള്ളുവന്‍ പിടയിലെ മൊയ്തുണ്ണിയുടെ കടയിലാണ് സംഭവം. ഇന്ന് രാവിലെ നാട്ടുകാരനായ ഒരാള്‍ സിഗരറ്റ് വാങ്ങി വലിച്ചുകൊണ്ടിരിക്കൈ ഉച്ചത്തിലുള്ള ശബ്ദത്തില്‍ പൊട്ടിത്തെറിച്ചു. പുതിയ പാക്കറ്റില്‍ നിന്ന് കൊടുത്ത സിഗരറ്റ് വലിച്ചുകൊണ്ടിരിക്കെ പൊട്ടിത്തെറിയുണ്ടായത് നാട്ടുകാരെ ഭീതിയിലാഴ്ത്തി.

Sharing is caring!