കുറ്റൂര്‍ പാടത്ത് മാലിന്യം തള്ളി മാലിന്യം കിണറുകളിലുമെത്തി

കുറ്റൂര്‍ പാടത്ത് മാലിന്യം തള്ളി മാലിന്യം കിണറുകളിലുമെത്തി

വേങ്ങര : കുറ്റൂര്‍ പാടത്തു മാലിന്യം തള്ളി. പാടത്തു വെള്ളം കയറിയതിനാല്‍ മാലിന്യം ഒഴുകി എല്ലായിടത്തും പരന്നുകിടക്കുന്നു. പരിസരത്തുള്ള കിണറുകളും മാലിന്യത്താല്‍ ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഇത് പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടു ഉണ്ടാക്കുന്നു. ഇത് പകര്‍ച്ചവ്യാധികള്‍ക്കു കാരണമാകുമെന്ന ഭീതിയിലാണ് പരിസരവാസികള്‍. അധികൃതര്‍ ഇതിനു പരിഹാരം കണ്ടില്ലെങ്കില്‍ പൊതുജനം നിയമം കയ്യിലെടുക്കും എന്നാണ് പരിസരവാസികള്‍ പറയുന്നത്.

Sharing is caring!